കുറ്റ്യാടി: മൊകേരിയിലെ പരേതനായ കിഴക്കേക്കര മൊയ്തീെൻറ ഭാര്യ മറിയം (82) നിര്യാതയായി. മകൻ: ആലി (റിട്ട. അദ്ധ്യാപകൻ, ഓർക്കാട്ടേരി ഹൈസ്കൂൾ). മരുമകൾ: ജമീല (വടയം). സഹോദരങ്ങൾ: മുണ്ടമ്പത്ത് അബ്ദുല്ല (മെംബർ, ജനതാദൾ എസ് മണ്ഡലം കമ്മിറ്റി), പാത്തു, അലീമ, ഖദീജ, പരേതരായ കുഞ്ഞാമി, അമ്മദ്.