വീര്യമ്പ്രം: കാരക്കുന്നുമ്മല്‍ ദാമോദരൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വസന്ത, പ്രേമ, ശോഭന, റീന, ഷൈജു. മരുമക്കൾ: വേലായുധന്, അപ്പുട്ടി, ബിജു, സൂര്യൻ, രമ്യ.