കൊടുവള്ളി: പന്നൂര് പത്രാത്ത് പരേതനായ അച്യുതന് നായരുടെ ഭാര്യ ദേവകി അമ്മ (86) നിര്യാതയായി. മക്കള്‍: സുരേഷ് ബാബു (പെസ്റ്റ് കണ്ട്രോള് ഇന്ത്യ), സുലോചന, വിലാസിനി, പ്രസന്ന, സജിനി. മരുമക്കള്‍: കൃഷ്ണന് നായര്‍, രാമചന്ദ്രന്, ചന്ദ്രന് നന്മണ്ട, സന്തോഷ് കുമാര്‍, ഗംഗ.