ശ്രീമൂലനഗരം: പുളിക്കൽ (ഒളോപ്പിള്ളി) ബീരാവുവിെൻറ മകൻ മുഹമ്മദാലി (60) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ കീഴ്കാട്ടിൽ കുടുംബാംഗം ബുഷ്റ. മക്കൾ: ജിപ്സ, ജിജാസ്. മരുമകൻ: ഷമീർ. ഖബറടക്കം ചുള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.