ചവറ: പന്മന മേക്കാട് ശ്രീഭവനത്ത് എസ്. ശങ്കരന്‍നായരുടെ ഭാര്യ ലീലാമ്മപിള്ള (58) നിര്യാതയായി. മക്കള്‍: ശ്യാം കുമാര്‍, ശരത്കുമാര്, ശാലിനി, ശ്രീകുമാര്‍. മരുമക്കള്‍: അനില, വിനോദ്, ആര്യ. സഞ്ചയനം 19ന് രാവിലെ ഏഴിന്.