കോതമംഗലം: പല്ലാരിമംഗലം മടിയൂര്‍ കക്കാട്ടുകുടിയില്‍ പരേതനായ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (93) നിര്യാതയായി. മക്കള്‍: പരേതനായ അബ്ദുറഹ്മാന്, പരേതയായ ഫാത്തിമ, പരേതയായ ചിത്തുമ്മ, ആമിന, ഖദീജ, റാവിയ, മൈമൂനത്ത്. മരുമക്കള്‍: പെണ്ണുമ്മ, പരേതനായ തൂമ്പില്‍ മൈതീന്‍, മൈതീന്‍ പുതുശ്ശേരില്‍, മുഹമ്മദ്, ജലാല്‍, പരേതനായ നാണേത്താന് മുഹമ്മദ്, സിദ്ദീഖ് മൗലവി.