കക്കട്ടിൽ: പാതിരിപ്പറ്റയിലെ കോരംകുളങ്ങര ദേവി (59) നിര്യാതയായി. ഭർത്താവ്: കെ.സി. നാണു. മക്കൾ: ലതീഷ് (കിങ്സ് മെഡിക്കൽസ്, കല്ലാച്ചി), രഞ്ജീഷ് (രോഷ്നി ട്രേഡേഴ്സ് നാദാപുരം). മരുമകൾ: സുനില (സബ് പോസ്റ്റോഫിസ് കാവിലുംപാറ). സഹോദരങ്ങൾ: ബാലൻ, പരേതനായ നാണു, കണാരൻ, ജാനു, ചന്ദ്രി, ശോഭ.