കണ്ണഞ്ചേരി: മാവോളിക്കണ്ടിപറമ്പ് പരേതനായ കലാമിെൻറ ഭാര്യ ജമീല കലാം (64) നിര്യാതയായി. മക്കൾ: എസ്.എ. ഫമസ് ലാൽ (ഇന്ത്യൻ കോൺസുലേറ്റ് ദുബൈ), എസ്.എ. ഫിറോസ് (അൽ ഫുത്തൈം, ഷാർജ), എസ്.എ. റോഷ്ല (മിനി), റോഫിന ഷെമീർ (നൈന). മരുമക്കൾ: റഷീദ്ഖാൻ, ഷമീർ, ഷമീന, നസറീൻ.