കൂത്താട്ടുകുളം: മുത്തോലപുരം ജോസ്ഗിരി നെല്ലിക്കാനത്തിൽ ജോസഫിെൻറ (കുഞ്ഞു) ഭാര്യ: റോസമ്മ(62) നിര്യാതയായി. ആലപുരം വാളമാറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സൗമ്യ, സോഫിയ, സോണിയ. മരുമക്കൾ: സിബി, ജിൻസ്, സതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് ജോസ്ഗിരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.