ഓച്ചിറ: കാപ്പിൽ മേക്ക് പീടിയക്കൽ പരേതനായ എം.എം. സാഹിബിെൻറ ഭാര്യ സുലൈഖാബീവി (93) നിര്യാതയായി. ക്ലാപ്പന പുന്നമൂട്ടിൽ കുടുബാംഗമാണ്. മക്കൾ: പരേതനായ ഇസ്മായിൽ, അബ്ദുൽറഹീം (ഫിസിയോ തെറപ്പിസ്റ്റ്), പരേതനായ സൈനുലാബ്ദ്ദീൻ, മെഹബൂബ് (ജമാഅത്തെ ഇസ്ലാമി കേരള സൗത്ത് സോൺ സെക്രട്ടറി), അഹമദ് കബീർ. മരുമക്കൾ: സുലൈഖ ഇസ്മയിൽ, ജമീല അബ്ദുൽ റഹ്മാൻ, സബീന സൈനുൽ അബ്ദീൻ, സജീല മെഹബൂബ്, സുഹറ കബീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ക്ലാപ്പന മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.