കണ്ണനല്ലൂർ: മുട്ടക്കാവ് സി.എസ് നിവാസിൽ സുരേന്ദ്രെൻറ ഭാര്യ ഓമന (67) നിര്യാതയായി. മക്കൾ: ഷാൻ (മസ്കത്ത്), ഷിജൻ (യൂനുസ് കോളജ്, പള്ളിമുക്ക്). മരുമക്കൾ: ദിവ്യാദാസ്, ജീതു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.