ഉളേള്യരി: അത്തോളി എടക്കര പൂളക്കണ്ടിയിൽ പരേതനായ ഗോപാലക്കുട്ടിയുടെ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ: ചന്ദ്രമതി, ഇന്ദിര. മരുമക്കൾ: അയ്യപ്പൻ (പാണ്ടിക്കാട്), ശ്രീധരൻ (വേളൂർ).