മുട്ടം: ശങ്കരപ്പള്ളി കരോട്ടുകുന്നേൽ പരേതനായ രാഘവെൻറ ഭാര്യ ഭവാനി (95) നിര്യാതയായി. പൂഞ്ഞാർ വരയാത്ത് കുടുംബാംഗമാണ്. മക്കൾ: സരസമ്മ, സുര, കുട്ടപ്പൻ, തങ്കച്ചൻ, വിജയൻ, ബാബു, രവി, സുലോചന. മരുമക്കൾ: രാഘവൻ, സുശീല, സരോജിനി, ഗീത, ശകുന്തള, ശ്യാമള, സുഗതൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.