കുന്ദമംഗലം: കളരിക്കണ്ടി കണക്കംപുറത്തില് പരേതനായ ഗോപാലന് നായരുടെ ഭാര്യ അമ്മുഅമ്മ (78) നിര്യാതയായി. മക്കള്‍: കെ.പി. ശ്രീനിവാസന് (റിട്ട. പ്രധാനാധ്യാപകന്), കെ.പി. ബാബുരാജന് (റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയര്‍), ചന്ദ്രമതി. മരുമക്കള്‍: ഉണ്ണികൃഷ്ണന്, ഇന്ദിര (റിട്ട. അധ്യാപിക), ഉഷ.