വെള്ളയിൽ: പരേതനായ കണ്ണൻകടവത്ത് ഗോപാലെൻറ മകൻ ഗോവിന്ദൻ (65) നിര്യാതനായി. ഭാര്യ: കെ.പി. അനിത. മക്കൾ: നിവേദ്യ, നിധിൻ, നീതു. മരുമക്കൾ: എസ്.പി. വിനോദ്, എൻ.പി. അനുഷ, ആർ.എൻ. സുശാന്ത്.