ചെങ്ങമനാട്: ചുള്ളിപ്പറമ്പില്‍ സി.ബി.കെ. മരയ്ക്കാര്‍ (സി.ബി. കുഞ്ഞുമരയ്ക്കാര് - 90 ) നിര്യാതനായി. ചെങ്ങമനാട് ചുള്ളിപ്പറമ്പില്‍ ഏജന്‍സീസ് ഉടമയാണ്.
ഭാര്യ: എറണാകുളം വാഴക്കാല കടേപ്പറമ്പില്‍ കുടുംബാംഗം സൈനബ. മക്കള്‍: നൗഷാദ് (ഖത്തര്‍), സഗീര്‍ (ഖത്തര്‍), റംലത്ത്, ഫൈസല്‍ (ഖത്തര്‍). മരുമക്കള്‍: സൈഫുന്നിസ്സ, ബീന, പരേതനായ ഹബീബ്, ലൈല.
ഖബറടക്കം നടത്തി.