മാടക്കത്തറ: തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് മെക്കാനിക്കായി വിരമിച്ച വൈശ്യപ്പാട്ട് വിജയൻ (പൊന്നു-74) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിനു, അമ്പിളി, വിനീത. മരുമക്കൾ: ദിനചന്ദ്രൻ, സാബു, സുരജ.