കൊടകര: അഴകം വരിക്കശ്ശേരി പോള്‍ (73) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: ജോഷി (സർവോദയം സ്കൂള്‍, ആര്യംപാടം), ഷിജോ. മരുമക്കള്‍: ദിവ്യ (യു.എച്ച്.എസ്.എസ് അന്നനാട്), നീതു.