മുളങ്കുന്നത്തുകാവ്: പാലംബസാർ കുട്ടംതടത്തിൽ പങ്കുവിെൻറ മകൻ പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ശാന്ത (മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് അംഗം), രാജൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, സുധ.