കിഴുപ്പിള്ളിക്കര: ജുമാമസ്ജിദിനു സമീപം പുതിയവീട്ടിൽ യൂസഫ് ഹാജി (84) നിര്യാതനായി. താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കിഴുപ്പിള്ളിക്കര മഹല്ല് സെക്രട്ടറിയുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: സൈഫുദ്ദീൻ (കിഴുപ്പിള്ളിക്കര മഹല്ല് പ്രസിഡൻറ്), ഹാഷിം, ഫഹദ്. മരുമക്കൾ: സബിത, ഫാളീല, റെജിന.