പഴഞ്ഞി: പട്ടിത്തടം പുലിക്കോട്ടിൽ ജോസഫ് (82) നിര്യാതനായി. ഭാര്യ: മാർത്ത. മക്കൾ: ജോൺ, ജെസി (അധ്യാപിക, എം.കെ.എം യു.പി സ്കൂൾ പോർക്കുളം), ജിഷ. മരുമക്കൾ: ഫാ. വർഗീസ് വാഴപ്പിള്ളി (മലബാർ സ്വതന്ത്ര സുറിയാനി സഭ, തൊഴിയൂർ സെൻറ് ജോർജ് ഭദ്രാസന ദേവാലയം), ഗീവർ, ബിജി.