മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം ചേന്നാട്ട് തങ്കമ്മു അമ്മയുടെയും കാരേക്കാട്ട് ശ്രീധരൻ നായരുടെയും മകൻ വാമനൻ (കുട്ടപ്പൻ-49) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: വൈശാഖ്, വിഷ്ണു.