കേച്ചേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായിരുന്ന പെരുമണ്ണ് കക്കാടത്ത് ശിവശങ്കരമേനോന്‍ (78) നിര്യാതനായി. മലപ്പുറം ഡി.സി.സി മുന്‍ അംഗവും കാഞ്ഞിരമുക്ക് പനമ്പാട് ന്യൂ യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമാണ്. ഭാര്യ: വത്സലകുമാരി (റിട്ട. പ്രധാനധ്യാപിക പി.എന്‍ യു.പി.എസ്, കാഞ്ഞിരമുക്ക്). മക്കള്‍: ശ്രീലത, രാധിക. മരുമക്കള്‍: സുജിത്ത്, അനില്‍. സംസ്കാരം വെള്ളിയാഴ്ച 11ന് പാമ്പാടി ഐവര്‍മഠത്തില്‍.