കാഞ്ഞാണി: തളിക്കുളം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ ശ്രീശങ്കര ഷെഡിനു സമീപം ചുള്ളിപ്പറമ്പിൽ ചന്ദ്രബാലൻ (77) നിര്യാതനായി. ഭാര്യ: ലീല (ബ്ലോക്ക് എക്സ്റ്റൻഷൻ റിട്ട. ഓഫിസർ). മക്കൾ: സരിൻ, സുബിൻ, ഷൈൻ. മരുമക്കൾ: രേവതി, സുജിത, ദൃശ്യ.