കാട്ടൂർ: പൊഞ്ഞനം ചാണാടിക്കൽ പരേതനായ വേലുക്കുട്ടിയുടെ മകൻ ശശീന്ദ്രൻ (73) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: വിവേക്, വിനീത്. മരുമക്കൾ: നവ്യ, മീനാക്ഷി. സഹോദരങ്ങൾ: രവീന്ദ്രൻ, രാമകൃഷ്ണൻ, സാവിത്രി, വത്സല, ഷീല, പരേതയായ വാസന്തി.