തോണിപ്പാടം: രാമത്ത് കളത്തിൽ പരേതനായ ബാലസുന്ദരെൻറ ഭാര്യ വിമല (72) നിര്യാതയായി. മകൾ: സ്മിത (ആറാട്ടുപുഴ സർവിസ് സഹകരണ ബാങ്ക്). മരുമകൻ: ബൈജു (സബ്ട്രഷറി, മണലൂർ) സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വിട്ടുവളപ്പിൽ.