പുതുനഗരം: മാങ്ങോട് തോട്ടത്തിൽ ഹൗസ് പരേതനായ അപ്പുവിെൻറ മകൻ നാഗപ്പൻ (76) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഇന്ദിര, മഞ്ജു, വനജ, പ്രകാശൻ, ജലജ. മരുമക്കൾ: വിജയൻ, ജനാർദനൻ പ്രസാദ്, രേഷ്മ.