ആലത്തൂർ: വെങ്ങന്നൂർ കിഴക്കേവീട്ടിൽ വേലു (63) നിര്യാതനായി. ഭാര്യ: രാജകുമാരി. മക്കൾ: സുമേഷ്, സുധ, പരേതനായ സുധാകരൻ. മരുമക്കൾ: ദിവ്യ, ശശി. സഹോദരി: അമ്മാളു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.