വണ്ടിത്താവളം: കാശു നിര്യാതനായി. ഭാര്യ: കെ. ചിന്ന. മക്കൾ: കെ. കൃഷ്ണകുമാർ (ആർ.ടി.ഒ വകുപ്പ് പട്ടാമ്പി), കെ. ബിന്ദു, കെ. പ്രീത (വ്യവസായ വകുപ്പ്, തൃശൂർ). മരുമക്കൾ: ബി. ബിന്ദു, കെ. ശാന്തകുമാർ (മൃഗസംരക്ഷണ വകുപ്പ്, പാലക്കാട്), കെ. വിജയകുമാർ (കെ.എസ്.ആർ.ടി.സി, പാലക്കാട്).