ആലത്തൂർ: പാചകവിദഗ്ധൻ പെരിങ്കുളം കാര്യോട്ടു ഗ്രാമത്തിൽ രാമൻ എന്ന രാമു അയ്യർ (69) നിര്യാതനായി. സ്കൂൾ കലോത്സവം ഉൾപ്പെടെ വലിയ പരിപാടികളിലെ പാചകക്കാരനായിരുന്നു. ഭാര്യ: പരേതയായ കൃഷ്ണവേണി. മക്കൾ: രവി, ലക്ഷ്മി. മരുമക്കൾ: ആനന്ദ്, ചിത്രഭാഗീരഥി.