ഒറ്റപ്പാലം: കടമ്പൂർ ചെമ്പൻതൊടി വീട്ടിൽ പരേതനായ ഗോവിന്ദൻ വൈദ്യരുടെ ഭാര്യ പാറു (84 ) നിര്യാതയായി. മക്കൾ: സുജാത, വിജയചന്ദ്രൻ, സുരേഷ്കുമാർ, സുമതി, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗീത, ഗിരിജ, വിജിത (അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം), മഹേന്ദ്ര കുമാർ, പരേതനായ ശിവദാസൻ.