മേലാറ്റൂർ: ചെമ്മാണിയോട് ലൗ ലൈൻ ഓഡിറ്റോറിയത്തിന് സമീപം പരേതനായ അബൂബക്കറിെൻറ മകൻ പാണ്ടിക്കടവത്ത് ശുഹൈബ് (42) നിര്യാതനായി. മാതാവ്: പരേതയായ പൊതുവാച്ചോല സുലൈഖ (ചുങ്കം, പട്ടിക്കാട്). ഭാര്യ: കാവുങ്ങൽതൊടി ഷംന (പൂപ്പലം). മക്കൾ: മുഹമ്മദ് ഷാഹിൻ, മുഹമ്മദ് നിഹാൽ, ആയിഷ ഇസ. സഹോദരങ്ങൾ: ഖാലിദ്, നൗഷാദ് (ഷാർജ), റൈഹാനത്ത്, ജുമൈലത്ത്.