വെളിയങ്കോട്: വെളിയങ്കോട് പാമ്പൻ റോഡ് അംഗൻവാടിക്ക് സമീപം താമസിക്കുന്ന പരേതനായ തെക്കോട്ടിൽ ഏനുട്ടിയുടെ മകൻ അബ്ദുൽ നാസർ (35) നിര്യാതനായി. മാതാവ്: ബീവ. സഹോദരങ്ങൾ: മൊയ്തുണ്ണി, അഷ്റഫ് (ഇരുവരും മത്സ്യ വ്യാപാരികൾ, വെളിയങ്കോട് മാർക്കറ്റ്), ഫാത്തിമ്മ, നബീസു, സുബൈദ, റസിയ, പരേതനായ സിദ്ദീഖ്.