കോഡൂര്‍: ഈസ്റ്റ് കോഡൂരിലെ പരേതനായ തേക്കില്‍ മുഹമ്മദ് മാസ്റ്ററുടെ മകന് തേക്കില്‍ കുഞ്ഞലവി (72) നിര്യാതയായി. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് ഷാഫി (ജിദ്ദ), സാജിദ. മരുമക്കള്‍: ജഹ്ഫർ അലി പള്ളിശ്ശേരി, ബുഷ്റ ഇരുമ്പുഴി.