എടയൂർ: പൂക്കാട്ടിരി ഇല്ലത്തപ്പടിയിലെ കൊട്ടാരത്ത് പറമ്പിൽ കോതമാസ്റ്ററുടെ മകൻ ഡോ. ഹരിദാസൻ (36) നിര്യാതനായി. മാതാവ്: നീലി. സഹോദരങ്ങൾ: വിജയലക്ഷ്മി (വെള്ളാഞ്ചേരി), സരസ്വതി (പൈങ്കണ്ണൂർ), കൃഷ്ണദാസൻ, വസന്തകുമാരി (പെരിന്തൽമണ്ണ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കുടുംബശ്മശാനത്തിൽ.