തിരൂരങ്ങാടി: ചുള്ളിപ്പാറ തൂമ്പിൽ സൈതലവിയുടെ ഭാര്യ പുത്തൻ വീട്ടിൽ സുബൈദ (58) നിര്യാതയായി. മക്കൾ: അഷ്റഫ് (ജിദ്ദ), സുഹറ, ഹാജറ. മരുമക്കൾ: ഹനീഫ (ഉള്ളണം), ഷാഫി (ഓണക്കാട്), പർവീന (പുതിയങ്ങാടി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, റാബിയ.