താനാളൂർ: ഒഴൂർ കരിങ്കപ്പാറയിലെ പരേതനായ കോഴിശ്ശേരി മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞിമരക്കാർ, മമ്മുട്ടി ഹാജി, ഫരീദ്, അബ്ദുൽ മജീദ്.