കോഴിക്കോട്: മാതൃഭൂമി മുൻ പത്രാധിപർ എം. കേശവമേനോെൻറ ഭാര്യാപിതാവും കരസേനയുടെ സിഗ്നൽ കോറിലെ റിട്ട. ലഫ്റ്റനൻറ് കേണലുമായ മാണിക്കെത്ത് സതീശൻ (89) പന്തീരാങ്കാവ് ഗുഡ് എർത്തിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കോഴിക്കോട് വാഴപ്പുള്ളി വീട്ടിൽ ഉമ. മകൾ: നന്ദിനി. ഡോ. വി.എം. നായരുടെയും പാലക്കാട്ട് എലപ്പുളി മാണിക്കെത്ത് അന്നലക്ഷ്മിയമ്മയുടെയും മകനാണ്. സഹോദരി: പരേതയായ സരോജിനി.