പയ്യോളി: മണിയൂർ ചെരണ്ടത്തൂരിലെ എടവലത്ത് അമ്മദ് (80) നിര്യാതനായി. മക്കൾ: മൊയ്തീൻ, ശരീഫ, റസാഖ് (കുവൈത്ത്). മരുമക്കൾ: സുബൈദ (കീഴ്പയ്യൂർ), അസൈനാർ, സഫിയ (മുയിപ്പോത്ത്). സഹോദരങ്ങൾ: അബ്ദുല്ല, ആമിന, കുഞ്ഞയിശ്ശ.