മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് തേനാരി മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ജമീല, സക്കീന, സൈതലവി, സുലൈഖ, മൈമൂന, അബ്ദുന്നാസർ, സുബൈദ, പരേതയായ ഹാജറ. മരുമക്കൾ: അബു (തോട്ടത്തിൻകടവ്), ഇബ്രാഹിം (തിരുവമ്പാടി), ഖദീജ (ആനയാംകുന്ന്), സൈതലവി (ഇരുമ്പുഴി), റിയാസ് (മാനിപുരം), മൈമൂന (തെച്യാട്), ഹുസൈൻ (മാനന്തവാടി).