പേരാമ്പ്ര: ചെറുവണ്ണൂരിലെ കക്കറമുക്ക് മലപ്പറമ്പിൽ കേളപ്പൻ (90) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: രവീന്ദ്രൻ, രാധ, സുമതി. മരുമക്കൾ: ദേവി (മുയിപ്പോത്ത്), ശശിധരൻ (വള്ളിക്കുന്ന്), പരേതനായ രാഘവൻ (മുയിപ്പോത്ത്).