തലക്കുളത്തൂർ: എടക്കര ഗുരുസിയോട് കുനിയിൽ പരേതനായ രാമൻകുട്ടിക്കുറുപ്പിെൻറ ഭാര്യ ജാനകിയമ്മ (86) നിര്യാതയായി. മകൾ: സുലോചന. മരുമകൻ: പരേതനായ ഭാസ്കരൻനായർ. സഹോദരൻ: പരേതനായ ശങ്കരൻനായർ. സഞ്ചയനം ബുധനാഴ്ച.