കൊടുവള്ളി: ചുണ്ടപുറം കല്ലുവീട്ടിൽ ലക്ഷ്മി പണിക്കത്ത്യാർ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ പണിക്കർ. മക്കൾ: വിശ്വനാഥൻ, രമാദേവി, രാം മോഹൻ (ഖാദി ബോർഡ്, താമരശ്ശേരി), വേണുഗോപാൽ.മരുമക്കൾ: രത്നവല്ലി, പരേതനായ സദാനന്ദൻ, കൃഷ്ണവേണി, ശ്രീലത, അംബിക.