കരിമണ്ണൂർ: മാങ്കുന്നേൽ എം.എ. മാത്യുവിെൻറ (റിട്ട. ഹെഡ്മാസ്റ്റർ, ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ, പള്ളിക്കാമുറി) ഭാര്യ ആനി മാത്യു (70) നിര്യാതയായി. ചെപ്പുകുളം സെൻറ് തോമസ് യു.പി സ്കൂൾ റിട്ട. അധ്യാപികയും ആയവന വടക്കുംപാടത്ത് കുടുംബാംഗവുമാണ്. മക്കൾ: ജസ്റ്റിൻ, ആഷ (യു.എസ്.എ), ആനി മരിയ (കനഡ). മരുമക്കൾ: നിജ (നൈപുണ്യ പബ്ലിക് സ്കൂൾ, കാക്കനാട്), ദിൽ സെബിൻ കുര്യാച്ചൻ (യു.എസ്.എ), ബിവിൻ പോൾ (കനഡ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചെപ്പുകുളം സെൻറ് തോമസ് പള്ളിയിലെ കുടുംബ കല്ലറയിൽ.