തൂക്കുപാലം: ചെന്നാപ്പാറ ബ്ലോക്ക് നമ്പർ 493 കൃഷ്ണവിലാസം വീട്ടിൽ ത്രിവിക്രമൻ നായർ (മുൻ സൈനികൻ -84) നിര്യാതനായി. ഭാര്യ: വി.ജി. കോമളവല്ലി (റിട്ട. അധ്യാപിക, ഗവ. യു.പി.എസ്, നെടുങ്കണ്ടം). മക്കൾ: അനിത, അനീഷ്. മരുമക്കൾ: ഗോപകുമാർ (പട്ടികജാതി വികസന ഓഫിസർ, കടുത്തുരുത്തി), സോണി.