ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മാടത്തരുവി നാലുകെട്ടിൽ പ്രണവ് നിവാസിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ ജഗദമ്മ (76) നിര്യാതയായി. മക്കൾ: പ്രദീപ്, മനോജ് (ഇരുവരും ദുബൈ), സുരേഷ്, പരേതനായ മോനിച്ചൻ. മരുമക്കൾ: ശശികല, സുലോചന, സ്മിത, ദൃശ്യ.