കാപ്പുംതല: ചന്ദ്രാലയത്തിൽ രാമചന്ദ്രൻ നായർ (83) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വിനോദ്, അരുൺപ്രസാദ്, മനോജ്, ഇന്ദുലേഖ, മഞ്ജു. മരുമക്കൾ: സന്ധ്യ, സ്മിത, പ്രിയ, ദിലീപ്, ഗിരീഷ്.