തെക്കേത്തുകവല: കുരങ്ങൻമല ശിവദാസൻ നായർ (100) നിര്യാതനായി. ഭാര്യ: നന്ദിനിയമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാരി, ശ്രീകുമാർ. മരുമക്കൾ: സന്ധ്യ, പ്രസന്നകുമാർ, മായ.