കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ പരേതനായ മൊട്ടേമ്മൽ ചിക്കിണിയുടെ ഭാര്യ തരിപ്പൊയിൽ മാണിക്യം (95) നിര്യാതയായി. മക്കൾ: ചന്ദ്രൻ (പത്ര ഏജൻറ്), പരേതരായ ശങ്കരൻ, രാജൻ, നാരായണി. മരുമക്കൾ: നാരായണി, ജാനു, ബീന. സഹോദരങ്ങൾ: മാത, പൊക്കി, പൊക്കൻ, കണ്ണൻ, ചാത്തു, മന്ദി, കണാരൻ.