പാലാഴി: കാട്ടിൽ പീടികയിൽ അശോകൻ (64) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ജിഷ, ജിനീഷ് കുമാർ, ജിഷ്ന. സഹോദരങ്ങൾ: പരേതനായ വിശ്വംഭരൻ, ബാബു, സദു, ശോഭന, പ്രസന്ന, ദേവി, മണി.